• AKWRF Kerala
  • AKWRF Kerala
  • AKWRF Kerala
  • AKWRF Kerala
  • AKWRF Kerala
  • AKWRF Kerala
  • AKWRF Kerala
  • AKWRF Kerala

Welcome to AKWRF Kerala

നമ്മുടെ അവകാശങ്ങൾ നേടിയെടുക്കുന്നതിനായുള്ള ക്യാമ്പയ്നു വേണ്ടി രൂപപ്പെട്ട നമ്മുടെയീ കൂട്ടായ്മ ഒരു പരിണാമഘട്ടം പിന്നിട്ട് ഇപ്പോൾ ഒരു സംഘടനാരൂപം കൈവരിച്ചു കഴിഞ്ഞു. ഒട്ടും പ്രതീക്ഷിക്കാത്ത വഴികളിലൂടെയാണ് ഓൾ കേരള വീൽചെയർ റൈറ്റ്സ് ഫെഡറേഷൻ (AKWRF) എന്ന സംഘടന പിറവി കൊണ്ടത്. സ്പൈനൽ കോഡ് തകരാറിലായ വ്യക്തികളുടെ ഒരു ദേശീയ തല കൂട്ടായ്മയായ 'ദി സ്പൈനൽ ഫൗണ്ടേഷൻ' - ന്റെ കേരളത്തിലെ വാട്സ് ആപ്പ് ഗ്രൂപ്പായ 'സ്പൈനൽ കേരള' യിലെ അംഗങ്ങൾക്കിടയിൽ നടന്ന ആരോഗ്യ സംബന്ധമായ ചർച്ചകളിലും സൗഹൃദ സംഭാഷണങ്ങളിലുമാണ് AKWRF ന്റെ ബീജാവാപം നടന്നത്. .... READ More

Company Image
Company Image

OUR Activities


social-resposibility

പ്രസിഡന്‍റ് dr ലൈസ് ബിന്‍ മുഹമ്മദ്‌ സ്പീക്കറെ കണ്ടപ്പോള്‍

AKWRF പൊന്നാനി താലൂക്ക് കമ്മിറ്റിയുടെ..

Read More
social-resposibility

Activities 6

Lorem ipsum dolor sit amet, sensibus tractatos vim cu, qui labore posidonium sadipscing at. Ne odio oratio vix. Eu cum..

Read More
social-resposibility

പ്രളയത്തില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് AKWRFന്‍റെ കൈത്താങ്ങ്‌


Read More

OUR Products


social-resposibility

സീഡ് പേപ്പര്‍ പേനകള്‍

വീല്‍ചെയറില്‍ ഇരിക്കുന്നവര്‍ വരുമാനം..

Read More
social-resposibility

പേപ്പര്‍ പെന്‍

വീല്‍ചെയറില്‍ ഇരിക്കുന്നവര്‍ വരുമാനം..

Read More
social-resposibility

കുട

umbrella

Read More
akwrfkerala

Vision: ഇന്നും വീടുകള്‍ക്കുള്ളില്‍ ജീവിച്ചു തീരാന്‍ വിധിക്കപ്പെട്ട കേരളത്തിലെ പതിനായിരക്കണക്കിനു വരുന്ന വീല്‍ചെയര്‍ അംഗപരിമിതര്‍ക്ക് സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കടന്നു വരാനും തൊഴില്‍ ചെയ്യാനും അര്‍ത്ഥപൂര്‍ണ്ണമായ ഒരു ജീവിതം നയിക്കാനും സാധിക്കുന്ന സാഹചര്യം സംജാതമാകണമെന്നതാണ് AKWRF ന്റെ സ്വപ്നവും ലക്ഷ്യവും.

Mission: ആവശ്യമായ അവസരങ്ങളില്‍ വീല്‍ചെയര്‍ അംഗപരിമിതരുടെ പ്രശ്നങ്ങളില്‍ ഇടപെട്ടും ഞങ്ങളുടെ പ്രശ്നങ്ങളെ കുറിച്ച് സമൂഹത്തില്‍ ബോവത്ക്കരണശ്രമങ്ങള്‍ നടത്തിയും അധികാരികള്‍ക്ക് നിവേദനങ്ങള്‍ നല്കിയും വേണ്ടി വന്നാല്‍ സമരപരിപാടികള്‍ സംഘടിപ്പിച്ചും നിയമപോരാട്ടം നടത്തിയും നിരന്തരശ്രമങ്ങളിലൂടെ വീല്‍ചെയറില്‍ ജീവിക്കുന്നവരെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കുകയെന്നത് AKWRF അതിന്റെ ദൗത്യമായി കരുതുന്നു.

ADS

Top