ഓള്‍ കേരള വീല്‍ചെയര്‍ റൈറ്റ്സ് ഫെഡറേഷന്‍ വഴിയൊരുക്കുന്നു

ശാരീരിക വെല്ലുവിളി നേരിടുന്നവർക്കായി മാസന്തോറും പൊന്നാനി താലൂക്ക് ആശുപത്രിയിൽ നടത്തിവരാറുള്ള മെഡിക്കൽ ക്യാമ്പ് ഇനിമുതൽ താഴത്തെ നിലയിൽ ഭിന്നശേഷി കാർക്ക് സൗകര്യപ്രദമായ സ്ഥലത്ത് നടത്താൻ തീരുമാനമായി .മുകളിലെ നിലയിൽ ക്യാമ്പ് നടത്തുന്നത് മൂലം രോഗികൾ ദുരതമനുഭവികന്നതായി സൂപ്രണ്ടിനെ ബോധ്യപെടുത്തിയതിനെ തുടർന്നാണ് അടിയന്തര നടപടി ഉണ്ടായിരികുന്നത്. എന്ന് ,സ്നേഹപൂർവ്വം, നിസർ .എം .പി.കൗൺസിലർ, പൊന്നാനി നഗരസഭ